
Malayalam
സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതം; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് റോഷന് ആന്‍ഡ്രൂസ്
സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതം; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് റോഷന് ആന്‍ഡ്രൂസ്
Published on

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്വല മുന്നേറ്റം നടത്തിയ ഇടതുമുന്നണിക്ക് അഭിനന്ദനങ്ങളുമായി സംവിധായകന് റോഷന് ആന്‍ഡ്രൂസ്. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യം മലയാളി മറക്കില്ലെന്നും റോഷന് പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം പോസ്റ്റ് പങ്ക് വെച്ചത്. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
റോഷന് ആന്‍ഡ്രൂസിന്റെ വാക്കുകള്‍:
അഭിനന്ദനങ്ങള്‍
അറിയാമായിരുന്നു….. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്.
അറിയാമായിരുന്നു…. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്
അറിയാമായിരുന്നു….. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന്
അറിയാമായിരുന്നു…. സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്
അറിയാമായിരുന്നു… ഈ ചെങ്കോട്ടയുടെ കരുത്ത്
ഈ കൊടിയടയാളത്തിലെ സത്യം
ഈ ചുവപ്പന്‍ വിജയം!
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...