
News
പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം; പ്രകാശ് ജാവേദ്ക്കര്‍
പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം; പ്രകാശ് ജാവേദ്ക്കര്‍

പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന നല്ല സിനിമകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍. ഇന്റര്‍നാഷ്ണല്‍ കൊറോണ വൈറസ് ഷോട്ട് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ കമ്മ്യൂണിക്കേഷന്‍ റെവല്യൂഷനാണ് നടക്കുന്നതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 21 ഷോട്ട്ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. മുംബൈ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഡോക്ക്യുമെന്ററികള്ക്കും, സംവിധായകര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ പദ്ധതി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...