
Uncategorized
പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു?; കമല്‍ ഹാസനോട് ചോദ്യവുമായി കസ്തൂരി
പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു?; കമല്‍ ഹാസനോട് ചോദ്യവുമായി കസ്തൂരി

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയിൽ കമൽ ഹസ്സന്റെ അഭിപ്രായം എന്താണെന്ന് ആരായുകയാണ് തമിഴ് നടി കസ്തൂരി..
കസ്തൂരിയുടെ വാക്കുകള്‍ ഇങ്ങനെ:
ബഹുമാനപെട്ട കമല്‍ ഹസന്,
പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു? താങ്കള്‍ നിരന്തരം എ ഡി എം കെ, ബി ജെ പി ഗവണ്മെന്റുകളേയും അവരുടെ അധികാര കേന്ദ്രീകരണ നയങ്ങളെയും എപ്പോഴും വിമര്‍ശിക്കാറുണ്ട്. പലപ്പോഴും കേരളത്തിന്റെ ഭരണമികവും കൊവിഡ് പ്രതിരോധത്തെയും ചൂണ്ടിക്കാട്ടി ആ സംസ്ഥാനത്തെ നിങ്ങള്‍ പ്രശംസിക്കാറുമുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ ഉള്ളത്?
വ്യാപക വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നതോടെ പൊലീസ് ഭേദഗതി നിയമം പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു . ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരന്നു. . ഈ വിഷയത്തില്‍ നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം സ്വീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
about kamal hassan
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...