ദൃശ്യത്തിൽ നിന്ന് ആറാട്ടിലേക്ക്… ലാലേട്ടന്റെ പുതിയ വിശേഷങ്ങൾ! ചിത്രങ്ങൾ വൈറലാകുന്നു

ദൃശ്യത്തിൽ നിന്ന് ലാലേട്ടൻ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിലേക്ക്… മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ ചിത്രീകരണം തുടങ്ങിയിരിക്കുന്നു. മോഹൻലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
മലയാളത്തിന്റെ ആദ്യത്തെ നൂറു കോടി ചിത്രമായ പുലിമുരുകന്റെ എഴുത്തുകാരനായ ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മോഹൻലാലിന്റെ തമാശ മാനറിസങ്ങള്‍ ചിത്രത്തിലുണ്ടാകും. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു
ഗ്രാമീണാന്തരീക്ഷത്തിലുള്ള കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു മാസ് എന്റര്ടെയ്നറായിരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...