
Malayalam
അയ്യപ്പനും കോശിയും തമിഴിലേക്ക്; പ്രഖ്യാപനം നാളെ!
അയ്യപ്പനും കോശിയും തമിഴിലേക്ക്; പ്രഖ്യാപനം നാളെ!

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും തമിഴ് റീമേക്കിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നാളെ .. ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം നിര്‍മ്മാതാവ് കതിരേശന് സ്വന്തമാക്കിയിരുന്നു. കാര്‍ത്തിയും പാര്‍ഥിപനും ഈ സിനിമയിലെ നായകന്‍മാരാകുമെന്നാണ് സൂചനകള്‍. എന്നാല്‍ ഔദ്യോഗിക അറിയിപ്പുകള് ഒന്നും ലഭിച്ചിട്ടില്ല.
ജെ എ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോണ്‍ എബ്രഹാം അയ്യപ്പനും കോശിയും ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നുണ്ട്. സിതാര എന്റര്‍ടെയ്ന്‍മെന്റ്സാണ് സിനിമയുടെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പവന് കല്യാണും നിതിനുമാണ് നായകന്മാര്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...