Connect with us

അവളേ ഫോണില്‍ വിളിച്ചു മുഖം കാണിക്കാന്‍ ആഗ്രഹം പറഞ്ഞു.. അവള്‍ മെല്ലെ ഡബ്ബിങ് സൂട്ടില്‍ നിന്നും പുറത്തേക്കു.. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും

Malayalam

‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യനായര്‍. ഇപ്പോഴിതാ സുഹൃത്തുകളെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് താരം.

റിമ കല്ലിങ്കലിനും രമ്യ നമ്ബീശനും ഒപ്പമുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഹൃദ്യമായ കുറിപ്പും താരം പങ്കുവയ്ക്കുന്നു.

നവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്,

ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാല്‍ മീഡിയയില്‍ എത്തി , ഒപ്പം സംവിധായകന്‍ വികെപിയും .. ഞങ്ങള്‍ പുറത്തു സംസാരിച്ചു നില്‍ക്കുമ്ബോള്‍ പെട്ടെന്ന് വികെപിയെ കാണാന്‍ ഷബ്ന എത്തി (വികെപിയുടെ മകളുടെ ചിത്രത്തില്‍ അവളാണ് സ്‌ക്രീന്‍പ്ലേയ് ) അവളില്‍ നിന്ന് റിമ സംവിധായക പരിവേഷത്തില്‍ അവിടെ ഉണ്ടെന്നറിഞ്ഞു ……….. അവളേ ഫോണില്‍ വിളിച്ചു മുഖം കാണിക്കാന്‍ ആഗ്രഹം പറഞ്ഞു.. അവള്‍ മെല്ലെ ഡബ്ബിങ് സൂട്ടില്‍ നിന്നും പുറത്തേക്കു.. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും, ആനന്ദലബ്ദിക്കിനി എന്തു വേണ്ടു, പിന്നെ വൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം, കാലങ്ങള്‍ക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓര്‍മ്മ ചിത്രമെടുത്തു പോരുമ്ബോള്‍.. ആദ്യത്തെ പിക് എടുക്കുമ്ബോ ഷബ്ന കണ്ടില്ല, ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവള്‍ പറന്നു വന്നു.. അങ്ങനെ ഒരു ചെറിയ സന്തോഷം..

@rimakallingal എന്നെ കാനഡയില്‍ സഹിച്ച സഹയാത്രിക, @ramyanambessan കൂട്ടത്തിലെ പാട്ടുകാരി, ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാന്‍ വ്യഥാ ശ്രമം നടത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top