
Malayalam
എനിക്ക് നമ്മളെ മിസ് ചെയ്യുന്നു! നോർമൽ ആയിരുന്ന് ബോർ അടിക്കുന്നു; സരയു
എനിക്ക് നമ്മളെ മിസ് ചെയ്യുന്നു! നോർമൽ ആയിരുന്ന് ബോർ അടിക്കുന്നു; സരയു
Published on

മലയാളികളുടെ പ്രിയ താരമാണ് സരയു മോഹന്‍. അഭിനേത്രി എന്നത് പോലെ തന്നെ സംവിധാനത്തിലും സരയു കെെവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ സരയു പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സരയു പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
തന്റെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളാണ് സരയു പങ്കുവച്ചിരിക്കുന്നത്. രസകരമായ ചിത്രങ്ങളോടൊപ്പം രസകരമായ അടിക്കുറിപ്പോടെയാണ് സരയു പങ്കുവച്ചിരിക്കുന്നത്. എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചുവെന്നാണ് സരയു പറയുന്നത്. എനിക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ടെന്നും സരയു പറയുന്നു.
സനല്‍ വി ദേവനാണ് സരയുവിന്റെ ഭര്‍ത്താവ്. തന്റെ ക്രേസി ഹാഫിനെ മിസ് ചെയ്യുന്നുണ്ടെന്നും ജീവിതം ഇപ്പോള്‍ നിശബ്ദവും നോര്‍മലുമായെന്നും സരയു പറയുന്നു. ചിത്രത്തിന് കമന്റുമായി ആരാധകരെത്തിയിട്ടുണ്ട്. സന്തുഷ്ട കുടുംബമാണെന്നും കപ്പിള്‍ ഗോളാണെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...