
Malayalam
ആ രംഗത്തിന് വേണ്ടി മദ്യം കഴിച്ച് ഞാൻ അത് പൂർത്തിയാക്കി; വർഷങ്ങൾക്ക് ശേഷം ലാലിൻറെ വെളിപ്പെടുത്തൽ
ആ രംഗത്തിന് വേണ്ടി മദ്യം കഴിച്ച് ഞാൻ അത് പൂർത്തിയാക്കി; വർഷങ്ങൾക്ക് ശേഷം ലാലിൻറെ വെളിപ്പെടുത്തൽ
Published on

നടനും സംവിധായകനും നിർമ്മാതാവുമായി മലയാള സിനിമയിൽ താന്റേതായ ഒരിടം നേടിയെടുത്ത നടനാണ് ലാൽ. ഇപ്പോൾ ഇതാ സിനിമയില്‍ ആദ്യമായി ഡാന്‍സ് കളിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
സിനിമയില്‍ ഡാന്‍സ് ചെയ്യാന്‍ നല്ല ടെന്‍ഷനായിരുന്നു. ആ ടെന്‍ഷന്‍ മൂലം മദ്യം കഴിച്ചു കൊണ്ടാണ് അത് പൂര്‍ത്തികരിച്ചത്. പഞ്ചാബി ഹൗസ് സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. ഈ സംഭവം അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ലാല്‍ വെളിപ്പെടുത്തിയത്.
‘ഞാന്‍ സിനിമയില്‍ ആദ്യം ഡാന്‍സ് ചെയ്യുന്നത് ‘പഞ്ചാബി ഹൗസ്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അത് റാഫി എന്ന സംവിധായകന് കൂടുതല്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ്. തെലുങ്ക് സിനിമയിലേക്ക് വിളിക്കുമ്ബോള്‍ ഞാന്‍ ആദ്യം പറയുന്നത്. ‘എനിക്ക് തെലുങ്ക് ഒട്ടും അറിയില്ല’ എന്നാണ് അപ്പോള്‍ അവര്‍ പറയും അതൊന്നും സാരമില്ല സാര്‍ നമുക്ക് ചെയ്യാമെന്ന്.
അങ്ങനെ അവരുടെ ഉത്തരവാദിത്വമാക്കി മാറ്റിയിട്ടേ ഞാന്‍ അഭിനയിക്കാന്‍ പോകൂ. അത് കൊണ്ട് ഡയലോഗ് തെറ്റിച്ചാലും പ്രശ്നമില്ല. അത് പോലെയാണ് ഡാന്‍സിന്റെ കാര്യവും അത് ഞാന്‍ അവരുടെ ഉത്തരവാദിത്വമാക്കി മാറ്റി. പഞ്ചാബി ഹൗസില്‍ ഡാന്‍സ് ചെയ്യുമ്ബോള്‍ അത്ര ടെന്‍ഷനായിരുന്നു. അത് കൊണ്ട് തന്നെ ഒരുപാട് മദ്യപിച്ചിട്ടാണ് ഞാന്‍ ആ ഡാന്‍സ് ചെയ്തു തീര്‍ത്തത്. നല്ല രീതിയില്‍ മദ്യം കഴിക്കാതെ എനിക്ക് അത് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലായിരുന്നു. ‘
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...