
Tamil
വേർപിരിയൽ നാടകമാണ്; വനിതയുടെ കൈയ്യിൽ നിന്നും പീറ്റർ ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്
വേർപിരിയൽ നാടകമാണ്; വനിതയുടെ കൈയ്യിൽ നിന്നും പീറ്റർ ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്

നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്ക് വഴിവച്ചിരുന്നു. പീറ്റര്‍ പോള്‍ ആണ് താരത്തിന്റെ കഴുത്തില്‍ മൂന്നാമത് മിന്നുചാര്‍ത്തിയത്. വിവാഹത്തിന് പിന്നാലെ വിവാദങ്ങളും ഉടല് എടുത്തിരുന്നു. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന് ആണ് പീറ്റര്‍ പോളിന്റെയും വനിത വിജയ കുമാറിന്റെയും വിവാഹത്തിന് എതിരെ രംഗത്ത് എത്തിയിരുന്നത്.
വനിതയുടെയും പീറ്ററിൻെറയും ജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഭർത്താവായ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും ജീവിതത്തിൽ സഹിക്കുന്നതിനും പരിധിയുണ്ടെന്നും വനിതാ വിജയകുമാർ തുറന്നടിച്ചിരുന്നു
ഇപ്പോൾ ഇതാ വനിത വിജയകുമാറും പീറ്റർ പോളുമായുള്ള വേർപിരിയൽ നാടകമാണെന്ന് തമിഴ് യുട്യൂബർ സൂര്യ ദേവി. വനിതയുടെ കൈയ്യിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത് തന്നെ പീറ്റര്‍ പോളിന്റെ ഭാഗ്യമാണെന്ന് സൂര്യ വീഡിയോയിൽ പറയുന്നു.
‘പീറ്റര്‍ പോളിന്റെ ഭാര്യ എലിസബത്തിന്റെ ശാപമാണ് ഇത്. പീറ്റർ, നീ അനുഭവിക്കും. രണ്ട് കുട്ടികളെയും പാവം ഭാര്യയെയും ഉപേക്ഷിച്ചല്ലേ നീ ഇവൾക്കൊപ്പം പോയത്. ഇനി നീ എലിസബത്തിനടുത്ത് പോകരുത്. അവർ നിന്നെ ചെരുപ്പൂരി അടിക്കും.’
‘ സ്വന്തം അമ്മ മകനെ നോക്കുന്നതുപോലെയാണ് നീ പീറ്ററിനെ നോക്കിയതെന്ന് നീ പറഞ്ഞല്ലോ. മ അമ്മയുടെ അർഥം എന്താണെന്ന് അറിയാമോ. നിനക്ക് പകരം രണ്ട് എരുമകളായിരുന്നെങ്കിൽ അതിന്റെ പാല് കറന്ന് അവർ രക്ഷപ്പെട്ടേനെ. –സൂര്യ പറഞ്ഞു.
‘ഈ വിഷയത്തിൽ ഞാൻ ഒരുപാട് അനുഭവിച്ചു. ഇനി എവിടെയെങ്കിലും പോയി പിച്ചയെടുത്ത് ജീവിക്കു. അതാണ് നല്ലത്. ആരാണ് നിന്നെ സിനിമയില്‍ എടുക്കുക. പീറ്റർ നിന്നെയാണ് ആദ്യം ജയിലിൽ അടക്കേണ്ടത്. അതുകഴിഞ്ഞ് വനിതയെ. അന്ന് എന്നെ അറസ്റ്റ് ചെയ്യുമ്പോൾ നീ വന്ന് സ്റ്റേഷനിൽ നിന്നിരുന്നല്ലോ. അനുഭവിക്കും.’–സൂര്യ വീഡിയോയിൽ പറഞ്ഞു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...