
News
സീരിയല്‍ താരം സെറിന റോഷന് ഖാന് അന്തരിച്ചു
സീരിയല്‍ താരം സെറിന റോഷന് ഖാന് അന്തരിച്ചു

സീരിയല്‍ താരം സെറിന റോഷന് ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അമ്ബത്തി നാല് വയസായിരുന്നു.
ടെലിവിഷന്‍ പരിപാടികളിലൂം സജീവമായിരുന്നു സെറീന. നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ]
സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.സെറിനയുടെ യേ റിഷ്ടാ ക്യാ കെഹ്ലാതാ ഹേ എന്ന പരമ്ബര ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സഹതാരമായ ഷാബിര്‍ ആഹ്ലുവാലിയ നടിയ്ക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സെറിനയ്ക്ക് മുത്തം കൊടുക്കുന്ന ചിത്രമാണ് ഷാബിര്‍ പങ്കുവച്ചിരിക്കുന്നത്. സെറീന നൃത്തം ചെയ്യുന്ന ഒരു വീഡിയോ കുംകും ഭാഗ്യയിലെ നടി ശ്രിതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....