Connect with us

ടിക്ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ആത്മഹത്യ ചെയ്ത നിലയില്‍

News

ടിക്ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ആത്മഹത്യ ചെയ്ത നിലയില്‍

ടിക്ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ആത്മഹത്യ ചെയ്ത നിലയില്‍

ടിക്ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ജയരാജിനെ(19) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാല രാമപുരം പാലമേലി നാഗത്തുങ്കല്‍ ജയരാജിന്‍റെ മകനാണ്.

ഇന്ന് രാവിലെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അമലിനെ കാണപ്പെടുകയായിരുന്നു. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്നു അമല്‍ ജയരാജ്. അമലിനെ പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അമല്‍ ഉപയോഗിച്ച ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top