
Social Media
ലോക്ക് ഡൗണിൽ വയനാട്ടിൽ; റിസോര്‍ട്ടിനുള്ളിലെ മഴയില്‍ നനഞ്ഞു കുളിച്ച് സനുഷ; വൈറൽ ചിത്രങ്ങൾ
ലോക്ക് ഡൗണിൽ വയനാട്ടിൽ; റിസോര്‍ട്ടിനുള്ളിലെ മഴയില്‍ നനഞ്ഞു കുളിച്ച് സനുഷ; വൈറൽ ചിത്രങ്ങൾ

ബാലതാരമായി പ്രേക്ഷകരുടെ മുന്നിലെത്തി ശ്രദ്ധ നേടിയ ഒരാളാണ് സനുഷ സന്തോഷ്.
സോഷ്യല്‍ മീഡിയയിലും സജീവമായ ഒരാളാണ് സനുഷ. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്. സനുഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ വൈറലാണ്. വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. മഴ നനഞ്ഞു നില്ക്കുന്ന താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്.
2009 ല്‍ റെനിഗുണ്ട എന്ന സിനിമയിലൂടെ സനുഷ നായികയായി അരങ്ങേറി. ആദ്യ ചിത്രം തമിഴിലായിരുന്നു. മിസ്റ്റര്‍ മരുമകന് എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി സനുഷ മലയാളത്തിലുമെത്തി. തെലുങ്കിലും കന്നടയിലും താരം നായികയായി അഭിനയിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...