
Malayalam
അങ്ങനെയൊരു വലിയ വേദന ദൈവാനുഗ്രഹത്താല്‍ ദൈവം എനിക്ക് തന്നിട്ടില്ല; സിന്ധു കൃഷ്ണകുമാർ
അങ്ങനെയൊരു വലിയ വേദന ദൈവാനുഗ്രഹത്താല്‍ ദൈവം എനിക്ക് തന്നിട്ടില്ല; സിന്ധു കൃഷ്ണകുമാർ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറും കുടുംബവും .കൃഷ്ണകുമാറും നാല് പെണ്മക്കളും ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയകളിലും യൂട്യൂബിലും സജീവമാണ്.ഇപ്പോള്‍ മക്കള്‍ക്കുമൊപ്പമുള്ള നിമിഷങ്ങള്‍ എല്ലാം തന്നെ എല്ലാം തുറന്ന് പറയുകയാണ് സിന്ധു കൃഷ്ണകുമാര്‍.
സിന്ധു കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്..
കുട്ടികള്‍ക്കു വേണ്ടിയാണ് ഞാന്‍ ഹൗസ് വൈഫ് എന്ന നിലയില്‍ ജീവിതം കൂടുതലും മാറ്റിവച്ചത്.മക്കളുടെ ഏതൊരു ആവശ്യത്തിനും ഞാന്‍ കൂടെ തന്നെ ഉണ്ടായിരുന്നു.മറ്റൊരു സമയത്തേക്ക് അവരുടെ ഒരാവശ്യവും മാറ്റിവച്ചിട്ടില്ല.ശരിക്കും എന്റെ കുഞ്ഞുങ്ങള്‍ ലക്കി ആയിരുന്നു.എപ്പോഴും ഞങ്ങള്‍ അവര്‍ക്കായി ഓടിയെത്താന്‍ ഉണ്ടായിരുന്നു.എന്നെ ഏറ്റവും കൂടുതല്‍ ജീവിതത്തില്‍ ഏറ്റവും അടുത്ത് നില്ക്കുന്നവരുടെ വിയോഗമായിരിക്കും പേടിപ്പിക്കുന്നത്.എന്നെ വളരെ അധികം പ്രിയപ്പെട്ട ഒരാളുടെ മരണം വേദനിപ്പിക്കും എന്ന് ഞാന്‍ കരുതുന്നു.അങ്ങനെയൊരു വലിയ വേദന ദൈവാനുഗ്രഹത്താല്‍ ദൈവം എനിക്ക് തന്നിട്ടില്ല.വീട്ടിലെ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ പാര്‍ട്ടി താനാണെന്നും പെട്ടെന്ന് ദേഷ്യവും ടെന്‍ഷനും ഒക്കെ വരുന്ന വ്യക്തികൂടിയാണ് താന്‍ ആണെന്നും സിന്ധു തുറന്ന് പറയുകയാണ്.ജീവിതത്തില്‍ ഏറ്റവും അടുത്ത് നില്ക്കുന്നവരുടെ വിയോഗമായിരിക്കും എന്നെ ഏറ്റവും കൂടുതല്‍ പേടിപ്പിക്കുന്നത്.പ്രിയപ്പെട്ട ഒരാളുടെ മരണം എന്നെ വളരെ അധികം വേദനിപ്പിക്കും എന്ന് ഞാന്‍ കരുതുന്നു.ദൈവാനുഗ്രഹത്താല്‍ അങ്ങനെയൊരു വലിയ വേദന ദൈവം എനിക്ക് തന്നിട്ടില്ല.-സിന്ധു പറഞ്ഞു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...