കോവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാവരും വീടുകളിൽ തന്നെയാണ്. യാത്രകള്‍ക്ക് പകരം കുക്കിങ് പരീക്ഷണങ്ങള്‍ കളം പിടിച്ചതോടെ വണ്ണം വെച്ചവരും നിരവധിയാണ്. നമ്മള് പലരേയും പോലെ മലയാളത്തിന്റെ പ്രിയ നടി ഭാവനയും ഇതേ പ്രശ്നത്തിലാണ്. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം തടിവച്ചതിനെക്കുറിച്ച് പറഞ്ഞത്.
സ്ലീവ് ലസ് ഡ്രസ് ധരിച്ചുകൊണ്ടുള്ള മിറര്‍ സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വണ്ണം വെക്കുന്നതുപോലെ വളരെ എളുപ്പത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍. ലോക്ക്ഡൗണിന് ശേഷം തടികൂടിയെന്നും ജിമ്മില്‍ പോകാന്‍ സമയമായെന്നും ഭാവന കുറിച്ചിട്ടുണ്ട്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...