![](https://metromatinee.com/wp-content/uploads/2020/10/u99.jpg)
News
നടി ശാന്തി വില്യംസിന്റെ മകന് മരിച്ച നിലയില്‍
നടി ശാന്തി വില്യംസിന്റെ മകന് മരിച്ച നിലയില്‍
Published on
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
അന്തരിച്ച ഛായാഗ്രാഹകൻ ജെ. വില്യംസിന്റെയും നടി ശാന്തി വില്യംസിന്റെയും മകൻ എബ്രഹാം സന്തോഷിനെ ചെന്നൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.തിങ്കളാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഉറക്കത്തിൽ ഹൃദയാഘാതംവന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂർ സ്വദേശികളാണ് ജെ. വില്യംസും ശാന്തിയും. സ്ഫടികം, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ഒട്ടേറെ മലയാള സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വില്യംസ് 2005-ലാണ് മരിച്ചത്. ശാന്തി ഒട്ടേറെ തമിഴ്, മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങളായി സീരിയൽ രംഗത്താണ് സജീവം.
ജൂണ്‍ എന്ന് പറയുന്നത് സുരേഷ്ഗോപിയുടെ ഭാഗ്യമാസമാണ്. 1958 ജൂണ്‍ 26 ന് ജനിച്ച അദ്ദേഹത്തിന് ഇന്ന് 66-ാം പിറന്നാളാണ്. എന്തായാലും ജാതകത്തിൽ...
ബിഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ് യുട്യൂബറും...
ദിലീപ് എന്ന നടനെ എറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ കേസാണ് നടിയെ ആക്രമിച്ച കേസ്. നിലവിൽ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ...
മലയാള സിനിമ പ്രക്ഷകരുടെ ഇഷ്ട്ട താരമാണ് ശ്വേത മേനോൻ. അഭിനേത്രി എന്നതിലുപരി, മോഡലറും, ടി.വി. അവതാരകയുമാണ് നടി. 1994-ലെ ഫെമിന മിസ്സ്...
തെന്നിന്ത്യയുടെ താരറാണിയാണ് നടി തൃഷ കൃഷ്ണൻ. സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. നിലവിൽ താരത്തിന് നാൽപ്പത് വയസായി. പക്ഷെ ഇപ്പോഴും അവിവാഹിതയായി...