
Malayalam
വാനമ്പാടിയിലെ നിര്‍മ്മലയും ചന്ദ്രേട്ടനും വീണ്ടും എത്തുന്നു; വിശേഷങ്ങകളുമായി ഉമ നായർ
വാനമ്പാടിയിലെ നിര്‍മ്മലയും ചന്ദ്രേട്ടനും വീണ്ടും എത്തുന്നു; വിശേഷങ്ങകളുമായി ഉമ നായർ
Published on

വാനമ്പാടിയിലൂടെ നിർമ്മലേടത്തിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു ഉമാ നായർ മൂന്നര വര്‍ഷത്തെ ജൈത്രയാത്ര ഒടുവില്‍ അടുത്തിടെയായിരുന്നു പരമ്പര അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉമ നായർ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്
വാനമ്പാടിയിലെ നിര്‍മ്മലയും ചന്ദ്രേട്ടനും അടുത്ത പരമ്പരയ്ക്കായി ഒരുമിക്കുന്നുണ്ടെന്ന് വിവരങ്ങളും പുറത്തുവന്നിരുന്നു. ഇന്ദുലേഖയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ടെന്നുള്ള വിശേഷം പങ്കുവെച്ച് ഇരുതാരങ്ങളും എത്തിയിരുന്നു.
കാത്തിരിപ്പിനൊടുവിലായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് ഇന്ദുലേഖ. ഈ വരവിന് മു്ന്നോടിയായി വിശേഷങ്ങള്‍ പറഞ്ഞ് ഉമ നായരെത്തിയിരുന്നു.
ഇനിയങ്ങോട്ട് ഇന്ദുലേഖയില്‍ മഹാദേവനും ഗൗരിയുമായി ഞങ്ങളെത്തുന്നുണ്ടെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഇതുവരെ നൽകിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം, ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നു, കൂടെ നില്‍ക്കണമെന്നുമായിരുന്നു ഉമ നായര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...