
Malayalam
റോഷന് മാത്യു മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു, ജനപ്രിയ ചിത്രമായി മൂത്തോന്
റോഷന് മാത്യു മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു, ജനപ്രിയ ചിത്രമായി മൂത്തോന്

അനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്കാരം നേടിയ ചിത്രമാണ് ‘മൂത്തോന്’ . ഇപ്പോളിതാ സിനിമയെ തേടി വീണ്ടും ഒരു അംഗീകാരം കൂടി. ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ- ജര്‍മ്മന്‍ ഫിലിം വീക്കില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രമായി മൂത്തോന്. കൂടാതെ റോഷന് മാത്യുവിന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചിരിക്കുകയാണ്.
നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അമീര്‍ എന്ന കഥാപാത്രമാണ് റോഷന് അവതരിപ്പിച്ചത്. നേരത്തെ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിലും മൂത്തോന് പുരസ്കാരങ്ങള്‍ നേടിയിരുന്നു. മികച്ച സിനിമയായും ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളിയെ മികച്ച നടനായും സഞ്ജന ദീപുവിനെ ബാലതാരമായും തിരഞ്ഞെടുത്തിരുന്നു.
about roshan mathew
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....