
Malayalam
ദിലീപിനെ ആ ചിത്രത്തിൽ നിന്നും മീനാക്ഷി വിലക്കി.. കാരണം കാവ്യയോ? എല്ലാം പുറത്തുവരുമ്പോൾ പൊട്ടിച്ചിരിച്ച് മഞ്ജു!
ദിലീപിനെ ആ ചിത്രത്തിൽ നിന്നും മീനാക്ഷി വിലക്കി.. കാരണം കാവ്യയോ? എല്ലാം പുറത്തുവരുമ്പോൾ പൊട്ടിച്ചിരിച്ച് മഞ്ജു!

സോഷ്യൽ മീഡിയയിൽ സജീവമായി വാർത്തകളിൽ ഇടം പിടിക്കുകയാണ് ദിലീപ്.ഇപ്പോളിതാ മീനാക്ഷിയുടെ വാശികാരണം ദിലീപ് വേണ്ടന്ന് വച്ച ഒരു ചിത്രത്തെക്കുറിച്ചുള്ള വർത്തകർളാണ് പുറത്തുവരുന്നത്.
തെന്നിന്ത്യന്‍ സിനിമയുടെ മികച്ച സംവിധായകരിലൊരാളായ ശങ്കറിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ദിലീപിന് ലഭിച്ചിരുന്നു. മീനാക്ഷിയുടെ ഇടപെടലിന് ശേഷം ഈ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു ദിലീപ്. അച്ഛന്റെ സിനിമകളില്‍ മകളും ഇടപെടാറുണ്ടായിരുന്നു. അച്ഛന് ചേരുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക മിടുക്കുണ്ടെന്നും ദിലീപ് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് പറയുന്ന അഭിമുഖ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ശങ്കര്‍ ദിലീപിനോട് സംസാരിക്കുന്നതിനെക്കുറിച്ച് മീനാക്ഷി കേട്ടിരുന്നു. ഫോണില്‍ ആരാണെന്നും എന്താണ് സംഭവമെന്നുമായിരുന്നു മകള്‍ അച്ഛനോട് ചോദിച്ചത്. ത്രീ ഇഡിയറ്റ്സിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാനുള്ള അവസരമാണെന്ന് ദിലീപ് പറഞ്ഞിരുന്നു. ഏത് വേഷത്തിലാണ് അച്ഛന് അഭിനയിക്കാന്‍ പോവുന്നതെന്നായിരുന്നു മകളുടെ ചോദ്യം. ആമീര്‍ ഖാനല്ല, മറ്റ് രണ്ടുപേരുടെ കഥാപാത്രവുമല്ലെന്നറിഞ്ഞതോടെ ഏത് വേഷമാണെന്നായിരുന്നു മീനാക്ഷി ചോദിച്ചത്.
ആമീര്‍ഖാനേയും മറ്റുള്ളവരെയുമൊക്കെ കൊണ്ടുവരുന്ന കഥാപാത്രമാണെന്ന് കേട്ടതും ആ സിനിമ അച്ഛന് ചെയ്യേണ്ടെന്നായിരുന്നു മകള്‍ പറഞ്ഞത്. അത് ചെയ്താല്‍ അച്ഛനോട് താന്‍ മിണ്ടൂലെന്നും മകള്‍ പറഞ്ഞിരുന്നു. അടിവസ്ത്രം മാത്രമിട്ട് പ്രത്യക്ഷപ്പെടേണ്ട രംഗങ്ങളുമുണ്ടായിരുന്നു ചിത്രത്തില്‍. അച് അച്ഛന് ചെയ്യുന്നതില്‍ മകള്‍ക്ക് അനിഷ്ടമുണ്ടായിരുന്നു. മീനാക്ഷി നോ പറഞ്ഞതോടെ ദിലീപ് ആ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു.
about dleep
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...