Connect with us

സൂപ്പർ ഹിറ്റ് ചിത്രത്തിനായി ആദ്യം മനസ്സിൽ കണ്ടത് ലാലിനെ; ഒടുവിൽ സംഭവിച്ചത്

Malayalam

സൂപ്പർ ഹിറ്റ് ചിത്രത്തിനായി ആദ്യം മനസ്സിൽ കണ്ടത് ലാലിനെ; ഒടുവിൽ സംഭവിച്ചത്

സൂപ്പർ ഹിറ്റ് ചിത്രത്തിനായി ആദ്യം മനസ്സിൽ കണ്ടത് ലാലിനെ; ഒടുവിൽ സംഭവിച്ചത്

മുരളിയെ പ്രധാന കഥാപാത്രമാക്കി ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത പ്രായിക്കരപാപ്പനിൽ ആദ്യം മനസ്സിൽ കണ്ടത് മോഹൻലാലിനെ ആയിരുന്നുവെന്ന് സംവിധായകൻ ടി. എസ് സുരേഷ് ബാബു

‘ഷാജിയ്ക്ക് മുരളിയെ വെച്ചു ചെയ്യുവാൻ ആയിരുന്നു താല്പര്യം കഥ ആദ്യമേ മുരളിയെ അദ്ദേഹം കേൾപ്പിച്ചത് മൂലം മുരളിയുമായി മുന്നോട്ട് പോകേണ്ടി വന്നു വാരിക്കുഴി എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന ടൈറ്റിൽ.

പ്രായിക്കരപാപ്പൻ എന്ന ചിത്രത്തിൽ ജഗദീഷ് പാടുന്ന ഒരു പാട്ട് ആദ്യം ഇട്ടത് മോഹൻലാലിന്റെ കാറിൽ ആയിരുന്നു ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ആ ചിത്രം ചെയ്‌തെന്നെ എന്ന് മോഹൻലാൽ അന്ന് പറഞ്ഞിരുന്നു സുരേഷ് ബാബു വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top