
Bollywood
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി
കാമുകനും പരസ്യ സംവിധായകനുമായ സാം ബോംബെയാണ് വരൻ കോവിഡ് സാഹചര്യത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.
‘ഏഴ് ജന്മം നിങ്ങളോടൊപ്പം കഴിയുന്നതിനായി കാത്തിരിക്കുന്നു’ എന്ന് കുറിച്ചാണ് പൂനം വിവാഹചിത്രം പങ്കുവച്ചത്. കടും നീലനറമുള്ള ലെഹങ്കയയിരുന്നു വിവാഹത്തിന് പൂനത്തിന്റെ വേഷം. അതിനോട് സമാനമായൊരു ഷര്‍വാണിയായിരുന്നു സാമിന്റേത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....