
Malayalam
‘മമ്മൂക്ക’ തന്നെ ബര്‍ത്ത്ഡേയ്ക്ക് വിളിച്ചില്ല; ഞാൻ മിണ്ടൂല ; പൊട്ടിക്കരഞ്ഞ് കുഞ്ഞാരാധിക
‘മമ്മൂക്ക’ തന്നെ ബര്‍ത്ത്ഡേയ്ക്ക് വിളിച്ചില്ല; ഞാൻ മിണ്ടൂല ; പൊട്ടിക്കരഞ്ഞ് കുഞ്ഞാരാധിക
Published on

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. ആശംസകളുമായി നിരവധി പേരാണ് എത്തിയത്.
ഇന്നലെ മുതൽ മമ്മൂട്ടിയുടെ ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഡിയോയിൽ പൊട്ടിക്കരയുന്ന ആരാധികയെ കാണാം
‘മമ്മൂക്ക’ തന്നെ ബര്‍ത്ത്ഡേയ്ക്ക് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ആരാധികയുടെ വീഡിയോ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മുതിര്‍ന്നയാളുടെ ശബ്ദവും വിഡിയോയിൽ കേൾക്കാം.. പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്’, എന്ന് അന്വേഷിച്ചുകൊണ്ടാണ് മമ്മൂട്ടി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...