
Malayalam
ഇങ്ങള് പൊളിക്കീൻ ഇക്കാ! മുണ്ടക്കൽ ശേഖരനില്ലാതെ നീലനെന്തര് ആഘോഷം
ഇങ്ങള് പൊളിക്കീൻ ഇക്കാ! മുണ്ടക്കൽ ശേഖരനില്ലാതെ നീലനെന്തര് ആഘോഷം
Published on

മമ്മൂട്ടിയ്ക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുളള മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
പ്രിയപ്പെട്ട ഇച്ചാക്ക, സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു, എപ്പോഴും താങ്കളെ ഇഷ്ടപ്പെടുന്നു, സര്വേശ്വരന് അനുഗ്രഹിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
മമ്മൂട്ടി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ഹിറ്റ് സിനിമ നമ്ബര്‍ 20 മദ്രാസ് മെയിലിലെ ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...