
Malayalam
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സംവിധാനരംഗത്തേക്ക്.നായകനായി എത്തുന്നതും മോഹന്‍ലാല്‍ തന്നെ!
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സംവിധാനരംഗത്തേക്ക്.നായകനായി എത്തുന്നതും മോഹന്‍ലാല്‍ തന്നെ!
Published on

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സംവിധാനരംഗത്തേക്ക്. ബറോസ് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് വിസ്മയ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പ്രത്യേകത, ഈ സിനിമ സംവിധാനം ചെയ്യുന്നതും നായകനായി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്.’
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആയതുകൊണ്ട് ഏറെ പ്രതീക്ഷയിലാണ് സിനിമാ ലോകവും. ഈ സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വിവരം പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളെല്ലാം കഴിഞ്ഞു. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാമെന്നാണ് വിചാരിക്കുന്നത്. ഫുള്‍ ത്രിഡി ആയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാധാരണ സിനിമ ചെയ്യുന്നത് പോലെയല്ല ഷൂട്ടിംഗ്, ഒരുപാട് വ്യത്യാസമുണ്ട്. സിനിമയില്‍ ടെക്നീഷ്യന്‍സുള്‍പ്പടെ ഇന്ത്യയ്ക്ക് പുറത്തുനിന്ന് നിരവധി പേര് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ജിജോ പുന്നൂസാണ് ബറോസിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
about mohanlal
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചത്. നീലേശ്വര്യം എന്ന ഇടത്ത് നിന്നും വന്ന് ഇന്ന് മലയാളികളുടെ...