സ്വത സിദ്ധമായ അവതരണ ശൈലിയിലൂടെ മലയാളി ടെലിവിഷൻ പ്രേമികളുടെ മനം കവർന്ന ആളാണ് ജീവ. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു എങ്കിലും സീ കേരളം അവതരിപ്പിച്ച സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ആണ് ജീവ ശ്രദ്ധേയനാവുന്നത്. ജീവയ്ക്കൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ആളാണ് അവതാരകയും മോഡലും ആയ ജീവയുടെ ഭാര്യ അപർണ തോമസ്. ജീവയും ഭാര്യ അപർണ്ണയും പങ്ക് വെയ്ക്കുന്ന വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത് . ഇരുവരുടെയും 5ാം വിവാഹ വാർഷിക ദിനത്തിൽ പങ്കുവച്ച വെഡ്ഡിങ് ആനിവേഴ്സറി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ,എങ്ങനുണ്ട് വെറൈറ്റി അല്ലെയെന്ന് ചോദിച്ചായിരുന്നു ജീവ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ബെഡിൽ പുതപ്പിനുള്ളിൽ കിടക്കുന്ന ജീവയും അപർണയുമാണ് ഫോട്ടോയിൽ. എന്നാൽ ഇപ്പോൾ ഇതാ കാര്യങ്ങൾ കൈവിട്ട് പോയിരിക്കുകയാണ്
ജീവ പങ്കുവെച്ച ചിത്രങ്ങൾക്ക് ആരധകരുടെ ഭാഗത്ത് നിന്ന് രൂക്ഷമായ തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ജീവ നിങ്ങളെ വലിയ ഇഷ്ട്ടം ആണ് നല്ല ഒരു അവതാരകൻ ആണ് നിങ്ങൾ. but നിങ്ങളെ പോലുള്ളവർ ഇതു പോലുള്ള കോപ്രായങ്ങൾ ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല. ജീവയോട്ഉണ്ടായിരുന്നഎല്ലാഇഷ്ടവു൦പോയി തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ച കൊണ്ടിരിക്കുന്നത്
5 വർഷമായി അപര്‍ണ്ണ ഒപ്പമുണ്ട്. ഷിട്ടു, അലമ്പ് ബഹളം – ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. We Always LOVE Each Other സ്റ്റൈലിംഗ് കോട്ടസി കൊടുക്കുന്നതിനിടയിലായിരുന്നു ജീവ ഇങ്ങനെ കുറിച്ചത്.
സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ്ണ.ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം.അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു. ഇടയ്ക്ക് ജീവയും അപർണ്ണയ്ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...