
Malayalam
ഗർഭിണിയുടെ ഇഷ്ട്ട ഭക്ഷണം വീഡിയോയിൽ പകർത്തി ശ്രീനിഷ്
ഗർഭിണിയുടെ ഇഷ്ട്ട ഭക്ഷണം വീഡിയോയിൽ പകർത്തി ശ്രീനിഷ്

അവതാരകയും നടിയുമായ പേളി മാണി താന്‍ അമ്മയാകാന്‍ പോകുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത് നിരവധി പേരാണ് പേർളി യ്ക്ക് ആശംസ അറിയിച്ച് എത്തിയത്. ഇപ്പോൾ ഇതാ ഭാര്യയുടെ ഭക്ഷണ പ്രിയം വീഡിയോയില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രീനിഷ്.
ഞായറാഴ്ച ദിവസം രാത്രിയില്‍ ഭാര്യ ഇഷ്ടവിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്കും ഒക്കെ കഴിക്കുന്ന വീഡിയോയാണ് ശ്രീനിഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളി ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയില്‍. പക്ഷെ അവസാനം വരെ കണ്ടാല്‍ ഒരുകാര്യം മനസ്സിലാവും. പേളിയുടെ മുഖഭാവത്തില്‍ ഒരു ചെറിയ മാറ്റം വരുന്നുണ്ട്. അന്നേരമാണെന്നു തോന്നുന്നു ക്യാമറ ഓണ്‍ ആയ വിവരം പേളി അറിയുന്നത്. ശേഷം ഒരു തുറിച്ചു നോട്ടം കാണാനുമാകും.
ഞങ്ങള്‍ പ്രൊപ്പോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു ശ്രീനിഷ്’ എന്ന് പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് . തങ്ങളുടെ കുഞ്ഞിന് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും വേണമെന്നും പേളി കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടന് ശ്രീനിഷും തമ്മില്‍ പ്രണയത്തിലാകുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...