
serial
ഈ സീരിയല്‍ തീര്‍ന്നാല്‍ ഞാന്‍ പാതി മരിച്ചതിന് തുല്യം
ഈ സീരിയല്‍ തീര്‍ന്നാല്‍ ഞാന്‍ പാതി മരിച്ചതിന് തുല്യം

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സീരിയലുകളില്‍ ഒന്നാണ് വാനമ്പാടി. സീരിയലിലെ മോഹന്‍കുമാര്‍ എന്ന കഥാപാത്രമായി അഭിനയിക്കുന്ന തെലുങ്ക് സൂപ്പര്‍താരം സായി കിരണാണ്. മൂന്ന് വര്‍ഷത്തോളമായി മോഹന്‍കുമാര്‍ ആയി അഭിനയിക്കുന്ന ഞാന്‍ സ്വന്തം ക്യാരക്ടര്‍ ഇപ്പോള്‍ മറന്നു പോയത് പോലെ ആണെന്നും താരം വ്യക്തമാക്കുന്നു .
കൊയിലമ്മ എന്ന തെലുങ്ക് സീരിയല്‍ കണ്ടിട്ടാണ് വാനമ്ബാടിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതെന്നും നടന് . ഇനി എന്നെങ്കിലും വാനമ്ബാടി തീര്‍ന്നാല്‍ അതോടെ താന്‍ പാതി മരിക്കുമെന്നും സായി കിരണ്‍.
അഭിനയം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഇഷ്ടമുള്ളത് സംഗീതവും അതുപോലെ പാമ്ബുപിടുത്തവും ആണെന്ന് നടന് പറയുന്നു, പാമ്ബ് പിടുത്തത്തില്‍ ലൈസന്‍സ് ഉണ്ട്, സീരിയല്‍ ഇത്രയും വര്‍ഷം നീണ്ടുപോയതിനാല്‍ അനുമോളും തമ്ബുരു മോളും ഇപ്പോള്‍ തനിക്ക് സ്വന്തം മക്കളെ പോലെയാണെന്നും സായി.
21 വര്‍ഷമായി താന്‍ പാമ്ബ് പിടിക്കുന്നുണ്ട്, കോളേജ് കാലത്ത് ഹൈദരാബാദിലെ ഫ്രണ്ട്സ് ഓഫ് നേച്ചര്‍ സൊസൈറ്റിയില്‍ നിന്ന് അംഗത്വം എടുത്തിരുന്നു , എല്ലാവരും കുട്ടികള്‍ക്ക് പാമ്ബുകളെക്കുറിച്ച് പറഞ്ഞു കൊടുക്കണം എന്നും ബോധവല്‍ക്കരിക്കണം എന്നും സായ് പറയുന്നു.
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ഇന്ദ്രനെ പൂട്ടാനായി പല്ലവിയും സേതുവും കൂടി ചേർന്ന് വലിയൊരു മാസ്റ്റർ പ്ലാൻ തന്നെ ഒരുക്കി. അതിന്റെ ഭാഗമായി പല്ലവിയുടെയും ഇന്ദ്രന്റെയും വിവാഹവും...
ജാനകിയുടെ വാസസ്ഥലം കണ്ടുപിടിച്ച തമ്പി അവിടേയ്ക്ക് പാഞ്ഞെത്തി. ജാനകിയെ തള്ളിമാറ്റി അകത്തേയ്ക്ക് കയറി. മേരിക്കുട്ടിയമ്മയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് ചന്ദ്രകാന്തത്തിൽ നാടകീയ...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...