Connect with us

പരമ്പരയിൽ നിന്നും പിന്മാറി റോൻസൺ; കാരണം തുറന്നടിയ്ക്കുന്നു

serial

പരമ്പരയിൽ നിന്നും പിന്മാറി റോൻസൺ; കാരണം തുറന്നടിയ്ക്കുന്നു

പരമ്പരയിൽ നിന്നും പിന്മാറി റോൻസൺ; കാരണം തുറന്നടിയ്ക്കുന്നു

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു റോന്‍സണ്‍. വില്ലനായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി . മലയാളത്തിൽ നിന്നും അന്യ ഭാഷയിലും റോൺസൺ അഭിനയിച്ചിരുന്നു. തെലുഗു പരമ്പരയായ ബംഗാരുപഞ്ചാരത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് റോൺസൺ അവതരിപ്പിച്ചത്. എന്നാൽ താൻ ആ പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്ന് സോഷ്യൽ മീഡിയ വഴി പങ്കിട്ട കുറിപ്പിൽ റോന്‍സണ്‍ പറയുന്നു.

“കൊറോണ മറാത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നും അന്യ സംസഥാനത്തേക്കുള്ള യാത്രകൾ ബുദ്ധിമുട്ടായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ബംഗാരുപഞ്ചാരത്തിൽ അഭിനയിക്കാൻ എത്തുക ബുദ്ധിമുട്ടാണ്. വളരെ സങ്കടത്തോടെയാണ് പിന്മാറുന്നത്. ഭാവിയിൽ ഇതേ ടീമിനൊപ്പം തന്നെ ആഭിനയിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും നന്ദി. ദയവായി സുരക്ഷിതർ ആയിരിക്കുക”, എന്നും റോൺസൺ പങ്ക് വച്ച പോസ്റ്റിൽ പറയുന്നു.

Continue Reading
You may also like...

More in serial

Trending