
Malayalam
അവൾ എത്തി! പൂജയ്ക്ക് പിന്നാലെ ഉപ്പും മുളകിലേക്ക് തട്ടമിട്ടൊരു സുന്ദരി
അവൾ എത്തി! പൂജയ്ക്ക് പിന്നാലെ ഉപ്പും മുളകിലേക്ക് തട്ടമിട്ടൊരു സുന്ദരി

മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത ഒരു ചരിത്രം നേടിയെടുക്കുകയായിരുന്നു ഉപ്പും മുളകും . പാറുക്കുട്ടി എന്ന കുഞ്ഞുവാവയിലൂടെയാണ് ആ ചരിത്രം നേടിയെടുത്തത് എന്ന് പറയാതിരിക്കാൻ വയ്യ . നാല് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അഭിനയിച്ച് തുടങ്ങി പാറുവാണ് ഇപ്പോള്‍ ഉപ്പും മുളകിന്റെയും മെയിന്‍ കഥാപാത്രം. കൊറോണയുടെ പ്രശ്നങ്ങള്‍ കാരണം കുറച്ച് കാലം പാറുക്കുട്ടിയെ കാണാതിരുന്നതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകര്‍. എന്നാലിപ്പോള്‍ ഡയലോഗുകളൊക്കെ കൃത്യമായി പറഞ്ഞ് കൈയടി വാങ്ങുകയാണ് കുഞ്ഞുതാരം.
പൂജ ജയറാമിന് പിന്നാലെ ഉപ്പും മുളകിലേക്കും പുതിയ ഒരു അതിഥി എത്തിയിരിക്കുകയാണ്. പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോയിലാണ് തട്ടമിട്ട് കൊണ്ടൊരു പെണ്‍കുട്ടി വീട്ടിലേക്ക് എത്തുന്നത്. മുടിയന് വീണ്ടും ഡാന്‍സ് ഷോ തുടങ്ങാന്‍ പോവുകയാണെന്നുള്ളതാണ് വീട്ടിലെ പുതിയ വിശേഷം. നീലുവാണ് ഇത് ചോദിക്കുന്നത്. അതിനൊപ്പം ബാലു മറ്റൊരു ക്ലാസ് ആരംഭിക്കുമെന്നും പറയുന്നുണ്ട്. കളരി അടക്കമുള്ള ആയോധനകലയുമായിട്ടാണ് ബാലു എത്തുന്നത് . എന്തായാലും പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ഉപ്പും മുളകും വീണ്ടും പഴയ ട്രാക്കിലേക്ക് എത്തിയെന്നാണ് പുതിയ പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...