മെഗാസ്റ്റാർ മമ്മൂട്ടിയെ മണിക്കൂറോളം മരക്കൊമ്പിൽ ഇരുത്തിയ സംവിധായകനെ അറിയുമോ?
Published on

മെഗാസ്റ്റാർ മമ്മൂട്ടിയെ മരക്കൊമ്പിൽ ഇരുത്തി സ്ഥലം വിട്ട സംവിധായകനെ അറിയുമോ. സംഗതി നടന്നത് ഇപ്പോഴൊന്നുമല്ല 1990- ൽ ആണ്.
സംവിധായകൻ ഭദ്രനാണ് പണി പറ്റിയത്. അദ്ദേഹം മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്ത അയ്യർ ദ ഗ്രേയിറ്റിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം.
അയ്യർ ദ ഗ്രേയിറ്റിൽ മനപ്പൂർവ്വം ചെയ്തതല്ല സംഗതി. ഭദ്രൻ ഷോട്ട് എടുത്ത് കഴിഞ്ഞതിന് ശേഷം ഒക്കെ പറയുവാൻ മറന്നു പോയതാണ്. ഷോട്ട് എടുത്ത് കഴിഞ്ഞതിന് ശേഷം അടുത്ത രംഗം ചിത്രീകരിക്കുവാൻ വേണ്ടി കാറിൽ അടുത്ത ലൊക്കേഷനിലേക്ക് പോവുകയാണ് ചെയ്തത്.
പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് മമ്മൂട്ടി മരക്കൊമ്പിൽ നിന്ന് താഴെ ഇറങ്ങിയത്.
സിനിമ ഷൂട്ടിങ്ങ് ആരംഭിച്ചാൽ ഭദ്രൻ എത്രയും പെട്ടെന്ന് ഭംഗിയായി ചിത്രീകരണം പൂർത്തിയാക്കുക എന്ന സംഗതിയോടെ പ്രവർത്തിക്കുന്ന സംവിധായകനാണ്. അതിനിടയിൽ പറ്റിയതാണ് ഈ അമളി.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...