
Malayalam
താടി നീട്ടി വളര്‍ത്തി ഗംഭീര ലുക്ക്; ലാലാലേട്ടന്റെ ഓണ പരിപ്പാടികളുടെ റിഹേഴ്സല്‍ ചിത്രങ്ങള്‍ വൈറലാകുന്നു
താടി നീട്ടി വളര്‍ത്തി ഗംഭീര ലുക്ക്; ലാലാലേട്ടന്റെ ഓണ പരിപ്പാടികളുടെ റിഹേഴ്സല്‍ ചിത്രങ്ങള്‍ വൈറലാകുന്നു
Published on

താടി നീട്ടി വളര്‍ത്തിയ പുത്തന്‍ ലുക്കില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ലോക് ഡൌണില്‍ ചെന്നൈയില്‍ ആയിരുന്ന മോഹന്‍ലാല്‍ കഴിഞ്ഞ ഇടയ്ക്കാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ക്വാറന്റൈന് കാലം പൂര്‍ത്തിയാക്കി ഓണം സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ക്കായുള്ള റിഹേഴ്സലില്‍ പങ്കെടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
താടി നീട്ടി വളര്‍ത്തിയ പുത്തന്‍ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നാല് മാസത്തോളം ചെന്നൈയില്‍ താമസിച്ചിരുന്ന താരം ജൂലൈ 20 ഓടോയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. കൊച്ചിയിലെ ഒരു സൗകാര്യ ഹോട്ടലിലാണ് താരം ക്വാറന്റൈനില്‍ കഴിഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...