
Malayalam
അവതരിപ്പിച്ച നായികമാരിൽ ഏറ്റവും മികച്ചതാര്; തുറന്ന് പറഞ്ഞ് ബാലചന്ദ്രമേനോൻ
അവതരിപ്പിച്ച നായികമാരിൽ ഏറ്റവും മികച്ചതാര്; തുറന്ന് പറഞ്ഞ് ബാലചന്ദ്രമേനോൻ

മോളിവുഡിന് നിരവധി മികച്ച നായികമാരെ സംഭാവന ചെയ്ത സംവിധായകനാണ് ബാലചന്ദ്ര മേനോൻ.
ഇപ്പോഴിതാ താൻ കൊണ്ടു വന്ന നായികമാരിൽ ഏറ്റവും മികച്ച അഭിനേത്രി ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുകയാണ് അദ്ദേഹം .
ബാലചന്ദ്ര മേനോന്റെ വാക്കുകളിലേക്ക്
നായികമാരെ താരതമ്യം ചെയ്യണമെങ്കില്‍ ഇവരുടെ എല്ലാ സിനിമയും ഞാന്‍ കാണണം, അങ്ങനെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ ആദ്യം വന്ന അവസ്ഥ ചോദിക്കുകയാണെങ്കില്‍ എനിക്ക് ഉത്തരം പറയാന്‍ കഴിയും.
എല്ലാവര്ക്കും പ്ലസും മൈനസും ഉണ്ടായിരുന്നു. ഞാന്‍ ഇവരെയൊക്കെ കൊണ്ട് വന്നു എന്ന ഉത്തരവാദിത്വം മാത്രമേ എനിക്കുള്ളൂ. ഇത് കഴിഞ്ഞു ഇവര്‍ എവിടെയല്ലാമോ പോയി എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുണ്ട്.
ഇത് എല്ലാം എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് ഇതില്‍ ഏതാണ് ബെസ്റ്റ് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. ബാലചന്ദ്ര മേനോന് പറയുന്നു.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...