
Social Media
അത്യുഗ്രൻ മേക്കോവറുമായി അനിഖ സുരേന്ദ്രൻ! ഏറ്റെടുത്ത് സോഷ്യൽമീഡിയ…
അത്യുഗ്രൻ മേക്കോവറുമായി അനിഖ സുരേന്ദ്രൻ! ഏറ്റെടുത്ത് സോഷ്യൽമീഡിയ…

മലയാളികളുടെ ഉള്ളിൽ ബാലതാരമായി കടന്നുകൂടിയ താരമാണ് അനിഖ സുരേന്ദ്രൻ. 2007-ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി അരങ്ങേറ്റം കുറിച്ചു.
സോഷ്യൽ മീഡിയയിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ സജീവമാണ് അനിഖ. അതിൽ തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട് താരം. ഒമ്പത് ലക്ഷത്തിന് അടുത്ത ആരാധകർ താരത്തിന് ഇൻസ്റ്റാഗ്രാമിലുണ്ട്.
അനിഖ ഈ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ച മേക്കോവർ ഫോട്ടോഷൂട്ടുകൾ ഗംഭീരഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇപ്പോഴിതാ മറ്റൊരു അത്യുഗ്രൻ ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ് അനിഖ. കോസ്റ്റിയൂം ഡിസൈനേഴ്സ് ആയ ലേഡീസ് പ്ലാനെറ്റിന്റെ വസ്ത്രങ്ങൾ ധരിച്ച് അതിസുന്ദരിയായ അനിഖയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
പച്ച കളർ ഔട്ഫിറ്റാണ് അനിഖ ഇട്ടിരിക്കുന്നത്. രാകേഷ് മണ്ണാർക്കാടാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. 15-ൽ അധികം സിനിമകളിൽ ഇരുഭാഷകളിൽ നിന്നുമായി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
തമിഴിൽ അജിത് നായകനായി എത്തിയ ‘എന്നൈ അറിന്താൽ’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്.
ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു. ആ രണ്ട് ചിത്രങ്ങൾ ചെയ്തതോടുകൂടി തമിഴിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.
വിജയ് സേതുപതി നായകനായി എത്തുന്ന മാമാനിതൻ എന്ന ചിത്രത്തിലാണ് അനിഖ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...