
Malayalam
അയിന് നീ ഏതാ?’, അഹാനയ്ക്ക് വ്യാജ അക്കൗണ്ടിൽ നിന്ന് കമെന്റ്;പുലിവാൽ പിടിച്ച് താരം!
അയിന് നീ ഏതാ?’, അഹാനയ്ക്ക് വ്യാജ അക്കൗണ്ടിൽ നിന്ന് കമെന്റ്;പുലിവാൽ പിടിച്ച് താരം!
Published on

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയായ കുറുപ്പിന്റെ സ്നീക് പീക് പ്രമോ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന സിനിമയുടെ വിവരങ്ങളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറായിരുന്നു പുതിയ പ്രമോ പങ്കുവെച്ച് എത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു ഈ വീഡിയോ വൈറലായി മാറിയത്.
“നല്ല വീഡിയോ എന്നാല്‍ മോശം തമ്ബ് നെയില്‍ – നിങ്ങള്‍ എന്നു പഠിക്കും” എന്നായിരുന്നു അഹാനയുടെ കമന്റ്. പിന്നാലെ “അയിന് നീയേതാ” എന്ന മറുപടിയും വന്നു. ഇത് ട്രോളുകളായും പ്രചരിച്ചു.
എന്നാല്‍ കുറുപ്പ് ടീം അല്ല അഹാനയ്ക്ക് മറുപടി നല്‍കിയത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കുറുപ്പിന്റെ ഛായാഗ്രഹകനായ നിമിഷ് രവി പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് അഹാന കമന്റ് ചെയ്തത്. കുറുപ്പ് മൂവി ഒഫീഷ്യല്‍ എന്ന അക്കൗണ്ട് ആണ് അഹാനയക്ക് മറുപടി നല്‍കിയത്.
എന്നാല്‍ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് കുറുപ്പ് മൂവി എന്നാണ്. സിനിമയുടെ പേരിലുള്ള മറ്റ് അക്കൗണ്ടുകളും ഒരു തരത്തിലും തങ്ങളുമായി ബന്ധപ്പെട്ടതല്ല എന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
about ahana krishnakumar
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...