
Malayalam
മലയാളികൾക്കായി ആ കൂട്ട് കെട്ട് വീണ്ടും; ചിത്രം ഉടൻ
മലയാളികൾക്കായി ആ കൂട്ട് കെട്ട് വീണ്ടും; ചിത്രം ഉടൻ
Published on

മലയാളികൾക്കായി ആ കൂട്ട് കെട്ട് വീണ്ടും.. സത്യൻ അന്തിക്കാട് – ജയറാം. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനായി എത്തുന്ന പുതിയ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഇഖ്ബാല്‍ കുറ്റിപ്പുറമാണ്.
കൊറോണ നിയന്ത്രണങ്ങള്‍ മാറിയാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനാണ് പദ്ധതിയിടുന്നത്. ലോക്ക്ഡൗണിനു മുന്‍പ് ഒരു മമ്മൂട്ടി ചിത്രം സത്യന് അന്തിക്കാട് പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങാനിരുന്ന ചിത്രം ഇപ്പോള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
മകന് അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രത്തിനായി പ്രവര്‍ത്തിക്കുന്ന യൂണിറ്റും ക്രൂവും തന്നെയാണ് മമ്മൂട്ടി ചിത്രത്തിനും നിശ്ചയിച്ചിരുന്നത്. ഷൂട്ടിംഗ് തുടങ്ങി 10 ദിവസം ആയപ്പോള്‍ മുടങ്ങിയ ഈ ചിത്രം ആദ്യം പൂര്‍ത്തിയാകട്ടെ എന്നു തീരുമാനിക്കുകയായിരുന്നു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...