
Actress
ഒടുവിൽ അവരെത്തി; അതിഥികളെ പരിചയപ്പെടുത്തി സായി പല്ലവി
ഒടുവിൽ അവരെത്തി; അതിഥികളെ പരിചയപ്പെടുത്തി സായി പല്ലവി

ഈ ലോക്ഡൌണില് കുടുംബത്തിനൊപ്പം കഴിയുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി സായി പല്ലവി. ഇപ്പോൾ
ഇതാ വീട്ടിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തുകയാണ് താരമിപ്പോള്‍.
വീട്ടില്‍ പുതുതായി എത്തിയ മുയല് കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറല്‍ ആണ്. ഞങ്ങള്‍ക്ക് ഇന്ന് സന്ദര്‍ശകരുണ്ടായിരുന്നു എന്നും ചിത്രത്തിനൊപ്പം സായ് കുറിച്ചു
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...