
News
ഗായകന് അഭിജീത്ത് ഭട്ടാചാര്യയുടെ മകന് കോവിഡ്!
ഗായകന് അഭിജീത്ത് ഭട്ടാചാര്യയുടെ മകന് കോവിഡ്!

ഗായകന് അഭിജീത്ത് ഭട്ടാചാര്യയുടെ മകന് ധ്രുവ് ഭട്ടാചാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് പോകുന്നതിന്റെ ഭാഗമായി കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണ് എന്ന് അറിഞ്ഞത്. തുടര്‍ന്ന് അഭിജിത്തിന് പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണ്.
ധ്രുവ് വിദേശത്ത് പോകാന്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്ക് മുന്‍പായി കോവിഡ് ടെസ്റ്റ് ചെയ്യണം എന്ന് നിയമമുണ്ട്. അതിനാല്‍ സ്വമേധയ ടെസ്റ്റ് നടത്തുകയായിരുന്നു. അവന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചെറിയ ജലദോഷവും ചുമയും മാത്രം. എല്ലാ മുന്‍കരുതലുകളും എടുത്ത് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ധ്രുവ്. പേടിക്കാനായി ഒന്നുമില്ല- ഒരു ദേശിയമാധ്യമത്തിനോട് അഭിജീത്ത് പറഞ്ഞു.
കൊല്‍ക്കത്തയില്‍ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ അഭിജിത്ത്. മകന് രോഗം സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം ടെസ്റ്റ് നടത്തിയത്. നെഗറ്റീവായതിനാല്‍ ഷൂട്ടിങ് തുടരുകയാണ്. മുംബൈയില്‍ ഒരു റസ്റ്റോറന്റ നടത്തുകയാണ് ധ്രുവ്.
about druv bhattacharya
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...