
Tamil
ചാനൽ ചർച്ചയ്ക്കിടെ ഭക്ഷണം കഴിക്കുന്ന കസ്തൂരി;വീഡിയോ ഓഫാക്കാന്‍ മറന്നതാണെന്ന് നടി!
ചാനൽ ചർച്ചയ്ക്കിടെ ഭക്ഷണം കഴിക്കുന്ന കസ്തൂരി;വീഡിയോ ഓഫാക്കാന്‍ മറന്നതാണെന്ന് നടി!

ചാനൽ ചർച്ചയ്ക്കിടെ നടി കസ്തൂരി ഭക്ഷണം കഴിക്കുന്ന വിഡിയോയാണ് എപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.ബോളിവുഡിലെ സ്വജനപക്ഷപാതം എന്ന വിഷയത്തിലായിരുന്നു അര്‍ണബ് ഗോസ്വാമി അവതാരകനായ ചര്‍ച്ച നടന്നിരുന്നത്.
ചര്‍ച്ചയ്ക്കിടയില്‍ കസ്തൂരി ആഹാരം കഴിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി ട്രോളുകളും താരത്തെ തേടിയെത്തി. എന്നാല്‍ ചിലര്‍ അഭിനന്ദിച്ചും രംഗത്തെത്തി. കസ്തൂരിയുടെ ആത്മവിശ്വാസം അഭിനന്ദിക്കേണ്ടതാണെന്നായിരുന്നു ചിലരുടെ കമന്റ്.
എന്നാല്‍ സംഭവിച്ചതിനെക്കുറിച്ച് വിശദീകരണവുമായി പിന്നീട് കസ്തൂരി രംഗത്തെത്തി. ഒരു മണിക്കൂറോളം അര്‍ണബിന്റെ ചര്‍ച്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും സംസാരിക്കാന്‍ അനുവദിക്കാതിരുന്ന സാഹചര്യത്തില്‍ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും കസ്തൂരി പറഞ്ഞു. വീഡിയോ ഓഫാക്കാന്‍ മറന്നതാണെന്നും ക്ഷമിക്കണമെന്നും കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.
about kasthoori
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...