
Malayalam
പാമ്പിൻ കുഞ്ഞിനെ ലാളിക്കുന്ന ടോവിനോ;വീഡിയോ വൈറൽ!
പാമ്പിൻ കുഞ്ഞിനെ ലാളിക്കുന്ന ടോവിനോ;വീഡിയോ വൈറൽ!
Published on

നടന് ടൊവീനോ തോമസ് പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാമ്ബിന്‍കുഞ്ഞിനെ കയ്യിലെടുത്ത് ലാളിക്കുന്ന വീഡിയോ ആണ് നടൻ പങ്കുവെച്ചിരിക്കുന്നത് . മാസ്കുകൊണ്ട് മുഖം മറച്ചിരിക്കുകയാണ് ടൊവീനോ. പാമ്ബിനെ ലാളിക്കുന്ന വീഡിയോ ടൊവീനോ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
‘വാവ സുരേഷ് മോഡ് ഓണ്‍’ എന്ന് ഹാഷ്ടാഗും ടോവിനോ നല്‍കിയിട്ടുണ്ട്.വാവ സുരേഷിന് വെല്ലുവിളിയുയര്‍ത്തി തന്നെ പാമ്ബിനെ പുഷ്പം പോലെ എടുത്തിരിക്കുകയാണ് ടൊവീനോ. ടൊവീനോയുടെ കയ്യിലൂടെ പാമ്ബ് ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയില്‍ കാണാം. വാവ സുരേഷിന് വെല്ലുവിളിയാകുമോ എന്നാണ് ആരാധകരുടെ ചോദ്യം.
about tovino tomas
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...