
Malayalam
ലച്ചുവിന്റെ വീഡിയോ പങ്ക് വച്ച് ചാനൽ പരമ്പരയിലേക്ക് ഉടൻ! തിരികെ വരവിന്റെ സൂചന
ലച്ചുവിന്റെ വീഡിയോ പങ്ക് വച്ച് ചാനൽ പരമ്പരയിലേക്ക് ഉടൻ! തിരികെ വരവിന്റെ സൂചന

ലോകമെമ്ബാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പരമ്പരയിൽ നിന്ന് ജൂഹി പരമ്പര വിട്ടു പോയത് പ്രേ ക്ഷകരെ ഒന്നടങ്കം നിരാശയിലായിത്തിയിരുന്നു. ഇപ്പോൾ ഇതാ ചാനൽ പുറത്തുവിട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയി ചർച്ച . ലച്ചു പങ്കെടുത്ത ഒരു എപ്പിസോഡിന്റെ വീഡിയോ ആണ് ചാനൽ പുറത്തു വിട്ടിരിക്കുന്നത്
ലച്ചു തിരികെ എത്തുമോ എന്നാണ് വീഡിയോ കണ്ട ആരാധകരുടെ ചോദ്യം.. വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആയതിനു പിന്നാലെ, തങ്ങളുടെ പ്രിയ ലച്ചുവിന്റെ മടങ്ങി വരവാണോ ഇതെന്നായിരുന്നു ആരാധകരുടെ സംശയം. ലച്ചു തിരികെ വരണം എന്ന ആവശ്യം വീണ്ടും പ്രേക്ഷകർ വീഡിയോയിൽ കമന്റുകളായി പങ്ക് വയ്ക്കുന്നതും ഉണ്ട്.
പരമ്പരയിൽ നിന്ന് വിവാഹത്തോടെയാണ് ജൂഹി പിൻമാറിയത് . പഠന ആവശ്യങ്ങൾക്കായി താൻ ഉപ്പും മുളകും വിടുന്നു എന്നായിരുന്നു ജൂഹിയുടെ പ്രതികരണം. ഇതിനുപിന്നാലെ യൂ ട്യൂബ് ചാനലുമായും താരം രംഗത്ത് വന്നു . മാത്രമല്ല ഭാവി വരന് ഒപ്പമുള്ള ട്രാവലിംഗ് വ്ളോഗുകളും ഏറെ വൈറൽ ആയി.
വീഡിയോ വൈറൽ ആകുമ്പോഴും, ഉപ്പും മുളകും കുടുംബത്തിലെ അണിയറ പ്രവർത്തകരോ ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും നൽകിയിട്ടില്ല.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...