
Malayalam
അഴകു വടിച്ച് കലത്തിലിട്ടാല്‍ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കില്‍ എന്താ. നമ്മുടെ ഉള്ള് വെളുത്തതാണ്!
അഴകു വടിച്ച് കലത്തിലിട്ടാല്‍ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കില്‍ എന്താ. നമ്മുടെ ഉള്ള് വെളുത്തതാണ്!

അഴകു വടിച്ച് കലത്തിലിട്ടാല്‍ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കില്‍ എന്താ. നമ്മുടെ ഉള്ള് വെളുത്തതാണ്, ഹൃദയം വെടിപ്പുള്ളതാണ് നമ്മുടെ ഉള്ള് വെളുത്തതാണ്, ഹൃദയം വെടിപ്പുള്ളതാണെന്ന് മോളിച്ചേച്ചി..
‘സീരിയലിലും സിനിമയിലുമൊക്കെ വന്നേപ്പിന്നെ ഒരുപാട് പേര് അറിഞ്ഞുതുടങ്ങി. ഉദ്ഘാടനത്തിനു പോകുമ്ബോഴോ ഗസ്റ്റ് ആയിട്ടു ചെല്ലുമ്ബോഴോ ചാളമേരി വരുന്നൊരു പറച്ചിലുണ്ട്. അത് എന്റെ കഥാപാത്രത്തെ ആളുകള്‍ സ്വീകരിച്ചതുകൊണ്ടല്ലേ? ചിലര്‍ ചാളമേരി പോണ്, എന്ന് ആക്കി പറയും. അവര്‍ക്കൊക്കെ തക്ക മറുപടി ഞാന്‍ കൊടുത്തിട്ടുണ്ട്. പറ്റിയാല്‍ രണ്ടെണ്ണം കൊടുത്തിട്ടും പോരും. ഒടേ തമ്ബുരാനൊരാള് മോളിലൊണ്ട്. അതോണ്ട് ഞാന്‍ പോണവഴിക്ക് എനിക്ക് ഒരു ഭയോമില്ല. അഴകു മാത്രം പോര കറുത്തതാണെന്നോ സൗന്ദര്യം പോരെന്നോ പണ്ടും തോന്നീട്ടില്ല, ഇന്നും തോന്നീട്ടില്ല. 10 വയസ്സു മുതല്‍ ഞാന്‍ കലാകാരിയാണ്. ” മോളി, അങ്ങാട്ട് മാറിനില്ക്ക്” എന്നു പറയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ചെറുപ്പത്തിലൊക്കെ എത്ര പഷ്ണി കെടന്നാലും രാവിലെ എഴുന്നേറ്റ് എണ്ണ തേച്ചു കുളിക്കും. കണ്ണെഴുതി പൊട്ടു തൊട്ട് സ്ൈറ്റലില്‍ നടക്കും. ഇതേവരെ ഫേഷ്യല്‍ ചെയ്യിക്കാനൊന്നും പോയിട്ടില്ല. മേക്കപ്പിട്ടു പുറത്തിറങ്ങുന്ന സ്വഭാവമൊന്നും മോളിചേച്ചിക്കില്ലകേട്ടോ. ‘
‘നമുക്ക് ഈശ്വരന് തന്നൊരഴക് ഉണ്ട്. പിന്നെ, വലിയ അഴകുണ്ടെന്നു പറയുന്ന ആള്‍ക്കാര്‍ക്ക് ചെയ്യാമ്ബറ്റാത്ത കഴിവുകളുണ്ട്. അഴകു വടിച്ച് കലത്തിലിട്ടാല്‍ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കില്‍ എന്താ. നമ്മുടെ ഉള്ള് വെളുത്തതാണ്, ഹൃദയം വെടിപ്പുള്ളതാണ് . ഏത് അറബിക്കടലില്‍ കൊണ്ടെ ഇട്ടെന്നാലും അവിടുന്ന് പിടിച്ചു കയറാനുള്ള പിടിവള്ളി ദൈവം തന്നിരിക്കും.’ താരം വ്യക്തമാക്കി.
about molly chechi
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...