പ്രേക്ഷകരുടെ ഇഷ്ട താരമാണ് മീര ജാസ്മിൻ. ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരം ഒരുപാട് നല്ല പടങ്ങൾ ചെയ്തു വളരെ പെട്ടന്നു തന്നെ ആരാധകർക്കിടയിൽ വലിയൊരു സ്ഥാനം നേടിയെടുത്തു എന്ന് തന്നെ പറയാം.
വിവാഹ ശേഷം താരം സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ സിനിമകൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. മീര നായികയായി എത്തിയ സിനിമയാണ് സ്വപനക്കൂട് എന്ന ചിത്രത്തിൽ നായകനായി എത്തിയത് പൃഥ്വിരാജായിരുന്നു.
ജാഡ, അഹങ്കാരി, നിഷേധി തുടങ്ങിയ വിളിപ്പേരുകൾ പലരും ചാർത്തി കൊടുത്തെങ്കിലും തന്റെ നിലപാടിൽ എന്നും ഉറച്ച് നിന്നിട്ടുള്ള താരമാണ് പൃഥ്വിരാജ്. ഒരു നിലപാട് എടുത്താൽ ആ തീരുമാനവുമായി മുന്നോട്ട് പോകുന്ന പൃഥ്വിരാജിനെ കുറിച്ച് മീര ജാസ്മിൻ ഇപ്പോൾ മനസ്സ് തുറക്കുകയാണ്.
പൃഥ്വിരാജിന് ഒപ്പം സ്വപ്നകൂട്, ചക്രം സിനിമകളിൽ അഭിനയിക്കുമ്പോൾ ശരിക്കും ആഘോഷിച്ചെന്നും, മറ്റ് നടന്മാരെ പോലെ കള്ളത്തരമില്ലാത്ത ആളാണ് പൃഥ്വിരാജെന്നും, പുറമെ നിന്ന് അഭിനയിച്ചിട്ട് പുറകിൽ നിന്നും അഭിനയിക്കുന്ന രീതി പൃഥ്വിരാജിന് ഇല്ലന്നും അദ്ദേഹത്തിന്റെ സമീപനം ഇഷ്ടമാണെന്നും ഒപ്പം പൃഥ്വിയെ പറ്റി ഓർക്കുമ്പോൾ അഭിമാനമാന്നെന്നും താരം പറയുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് മീര പൃഥ്വിയെ കുറിച്ച് വാചാലയായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...