മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് മീരവാസുദേവ്. മലയാളത്തിലെ നടന വിസ്മയം മോഹന്‍ലാലും മീര വാസുദേവും ഒരുമിച്ചു അഭിനയിച്ച തന്മാത്ര ആരാധകരുടെ ഇഷ്ട ചിത്രമായി മാറിയത് വളരെ പെട്ടന്നായിരുന്നു. ബ്ലസി അണിയിച്ചു ഒരുക്കിയ ചിത്രം ഒരുപാട് അവാര്‍ഡുകള്‍ നേടി എടുത്തിരുന്നു കൂടാതെ പ്രേക്ഷക ശ്രദ്ധയും ഇ സിനിമ പിടിച്ചുപറ്റിയിരുന്നു.
എന്നാല്‍ സിനിമയിലെ അവസാന ഭാഗത്ത് അഭിനയിച്ച നഗ്ന രംഗങ്ങളെ പറ്റി മീരാ വാസുദേവേവ് ഇപ്പോള്‍ മനസ്സ് തുറക്കുകയാണ്. പലരെയും ബ്ലെസ്സി ആ വേഷം അഭിനയിക്കാന്‍ സമീപിച്ചു എങ്കിലും ഇങ്ങനെ ഉള്ള ഒരു രംഗം ഉള്ളതിനാല്‍ പലരും വിസമ്മതിച്ചു.
പക്ഷെ മോഹന്‍ലാലിനെ പോലെ ഒരു നടന് അങ്ങനെ ഒരു സീന്‍ അഭിനയിക്കണം എങ്കില്‍ അത് സിനിമയോട് ഉള്ള ഇഷ്ടമാണ് അതിനാല്‍ തനിക് ആ വേഷം ചെയ്യുന്നതില്‍ തെറ്റ് തോന്നിയില്ലന്ന് മീര പറയുന്നു. പൂര്‍ണ നഗ്നായി അഭിനയിക്കണം എന്ന് ആദ്യമേ ബ്ലെസ്സി പറഞ്ഞപ്പോള്‍ ഒറ്റ കണ്ടീഷന്‍ മാത്രമേ പറഞ്ഞോളൂ,
ചിലരെ ഒഴുവാക്കി വേണം ഷൂട്ട് ചെയ്യാവു എന്നായിരുന്നു അതിന്റെ അടിസ്ഥാനത്തില്‍ നഗ്നായി അഭിനയിച്ചപ്പോള്‍ ബ്ലസി, ക്യാമറാമാന്, സഹ ക്യാമറാമാന്, മോഹന്‍ലാല്‍, മോഹന്‍ലാലിന്റെ മേക്കപ്പ് മാന്‍, എന്റെ ഹെയര്‍ സ്റ്റൈലര്‍ എന്നിവര്‍ മാത്രമേ ആ സമയത്ത് മുറിയില്‍ ഉണ്ടായിരുന്നോള്ളൂ. തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മീരാവാസുദേവ് പറഞ്ഞു
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...