Malayalam
ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ; കെ സുരേന്ദ്രന്
ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ; കെ സുരേന്ദ്രന്
Published on
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം വാരിയംകുന്നന് എന്ന സിനിമയ്ക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
എന്നാൽ ഇതാ ഈ സിനിമ ചര്‍ച്ചയാകുന്നതിന് പിന്നില്‍ എ.കെ.ജി. സെന്ററിന്റെ ഗൂഢാലോചന എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്. ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും ഉദ്ദേശം എല്ലാവര്ക്കും അറിയാം. പ്രവാസി ചര്‍ച്ചകളെ വഴിമാറ്റാനാണ് സിപിഎം ശ്രമം.
ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
47ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. അജിത് ജോയ് നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി...
ഈ മാസം മൂന്നാം തീയതിയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ഇത് തന്നെയാണ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരം, ഗാനഗന്ധര്വ്വന് കെജെ യേശുദാസിന്റെ മകന് എന്നതില്‍ നിന്നും സ്വന്തമായൊരു പേര് നേടി എടുത്ത ആളാണ് വിജയ് യേശുദാസ്....
തന്റെ ഗർഭകാല ഓർമകളെ കുറിച്ച് നടി കരിന കപൂർ എഴുതിയ ‘കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയുടെ...
പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളിൽ ഒന്നാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘സാന്ത്വനം’. തമിഴ് സീരിയലായ പാണ്ഡിയൻ സ്റ്റോറിന്റെ മലയാളം...