തന്റെ പ്രതിശ്രുത വരനെ കുറിച്ച് പറഞ്ഞ് പങ്കുവെച്ച ദയ അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ബിഗ് ബോസിലെ സഹതാരമായിരുന്ന രജിത് കുമാര്‍ ഡിഗ്രിക്കാരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് തീരുമാനം പറഞ്ഞതിന് പിന്നാലെയായിരുന്നു തന്റെ വരനെ കുറിച്ചുള്ള പ്രതീക്ഷകളുമായി ദയ എത്തിയത്. അതിനുപിന്നാലെ തന്നെ ചതിക്കുന്നവരോട് തക്ക മറുപടി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് ദയ.
ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘മനസറിഞ്ഞ് ഞാന്‍ ഒന്ന് ദൈവത്തെ വിളിച്ചാല്‍ എന്റെ പരാതിയും ദുഖവും ദൈവം കേള്‍ക്കും കേട്ടിട്ടുമുണ്ട്, ഈ പോസ്റ്റ് കൊള്ളണ്ടവര്‍ക്ക് കൊള്ളും. പൊട്ടിയായ എന്നെ ചതിച്ചാല്‍ ഇതൊക്കെ കാണുന്ന ദൈവം അവരേയും ചതിക്കും ചതിച്ചിട്ടുമുണ്ട്. അറിവും വിവരവും തനിക്ക് മറ്റുള്ളവരേക്കാളും കൂടുതലാണ് എന്ന് സ്വയം അഹങ്കരിക്കുന്നവര്‍ക്ക് ദൈവം ആലോചന ബുദ്ധി കൊടുക്കൂല്ല.
അതിന്റെ പേരില്‍ അവര്‍ക്ക് നഷ്ട്ടമാകുന്നത് എത്ര വില കൊടുത്താലും തിരിച്ചു കിട്ടാത്ത കാര്യങ്ങളായിരിക്കും. അപ്പോള്‍ ഈ പറയുന്ന ദൈവം പോലും തിരിഞ്ഞു നിന്ന് പണി തരും ഒരു ഒന്നന്നര പണി. തനിക്ക് എല്ലാം അറിയാം, തന്നെ കഴിഞ്ഞെമറ്റുള്ളവര് ഉള്ളൂ എന്ന അഹങ്കാരം മറ്റുള്ളവരേ പുച്ചിക്കല്‍ ഇതെല്ലാം ഒഴിവാക്കിയാല്‍ എല്ലാം ശരിയാവും. ഇതെല്ലാം വെച്ചു പുലര്‍ത്തുന്നവര്‍ എത്ര അറിവിന്റെ പുസ്തകമായാലും ദൈവം കൂട്ടുനില്‍ക്കില്ല എട്ടിന്റെ പണി അവരുടെ ജീവിതത്തിന് ദൈവം കൊടുത്തു കൊണ്ടേയിരിക്കും’. എന്നും ദയ പറയുന്നു.
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...