
Social Media
ഞാന്‍ പോസ് ചെയ്യുമ്പോൾ പുഴയിൽ മുങ്ങും; ഏട്ടന്റെ കരുതലിനേയും സ്നേഹത്തെയും കുറിച്ച് അനുശ്രീ
ഞാന്‍ പോസ് ചെയ്യുമ്പോൾ പുഴയിൽ മുങ്ങും; ഏട്ടന്റെ കരുതലിനേയും സ്നേഹത്തെയും കുറിച്ച് അനുശ്രീ

ഗ്രാമീണഭംഗിയുടെ പശ്ചാത്തലത്തിലുള്ള അനുശ്രീയുടെ ഫോട്ടോ ഷൂട്ട് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. കുളത്തില്‍ വെച്ചു നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്. ആ ഫോട്ടോ ഷൂട്ടിന്റെ പിന്നാമ്പുറ കഥയുമായാണ് ഇക്കുറി താരം എത്തിയത്
സഹോദരന്റെ സ്നേഹത്തെ കുറിച്ചാണ് അനുശ്രീ പറയുന്നത്. പുഴയിൽ നടത്തിയ ഫോട്ടോഷൂട്ടിനിടെ തനിക്കൊപ്പം വെള്ളത്തിൽ ഇറങ്ങി മുങ്ങി നിന്നാണ് ചേട്ടൻ അനൂപ് തന്റെ സുരക്ഷ ഉറപ്പാക്കിയതെന്ന് നടി പറയുന്നു
”എന്നത്തെയും പോലെ, അനൂപ് ഏട്ടാ, നിങ്ങളാണ് എന്റെ ശക്തി. രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റില്‍ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്… ഞാന്‍ പോസ് ചെയ്തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാന്‍ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണന് ഇറങ്ങിയിരുന്നു..എട്ടനാണ് എന്റെ ശക്തി” എന്നാണ് അനുശ്രീ കുറിച്ചിരിക്കുന്നത്.
പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍വെയില്‍ നീരാടുംനേരം പൂക്കണ്ണുമായി നില്ക്കുന്നുവോ തീരത്തെ മന്ദാരം,” എന്ന ക്യാപ്ഷനായിരുന്നു അനുശ്രീ നൽകിയത് . നിതിന്‍ നാരായണന് എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...