
Malayalam
ഇനി അഭിനയിക്കാനില്ല;അഥവാ അഭിനയിക്കേണ്ടി വന്നാല്‍ അത് ഭര്‍ത്താവിന്റെ കൂടെ മാത്രം!
ഇനി അഭിനയിക്കാനില്ല;അഥവാ അഭിനയിക്കേണ്ടി വന്നാല്‍ അത് ഭര്‍ത്താവിന്റെ കൂടെ മാത്രം!

മലയാളികള്‍ക്ക് പ്രത്യേകിച്ച് ആമുഖം ഒന്നും വേണ്ടാത്ത നടിയാണ് ശ്രീജാ ചന്ദ്രന്. സിനിമയെക്കാള്‍ അധികം സീരിയലിലൂടെയാണ് ശ്രീജ മലയാളി മനസില്‍ കൂടുകൂട്ടിയത്. മലയാളത്തിന് പുറമേ തമിഴിലും സജീവമായിരുന്നു ശ്രീജ. എന്നാല്‍ പതിയെ മലയാളം ഉപേക്ഷിച്ച് ശ്രീജ തമിഴിലേക്ക് പൂര്‍ണമായും മാറി. തമിഴ് സീരിയലുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശ്രീജ തന്റെ ദാമ്പത്യത്തെകുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ വർത്തയാകുകയാണ്..കുറച്ചു നാൾ മുൻപ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറച്ചിൽ നടത്തിയത്..
തുടര്‍ന്ന് മലയാളം വിട്ട് ശ്രീജ തമിഴിലേക്ക് പൂര്‍ണമായും മാറി.തമിഴ് ടെലിവിഷന്‍ താരം സെന്തിലിനെയാണ് ശ്രീജ വിവാഹം ചെയ്തത്. വളരെ രഹസ്യമായിട്ടായിരുന്നു തങ്ങളുടെ വിവാഹം എന്നാണ് ശ്രീജ വെളിപ്പെടുത്തിയിരിക്കുന്നത്. അഭിനയിക്കാന്‍ ഇനി ഇല്ലെന്നാണ് ശ്രീജ പറയുന്നത്. അഥവാ അഭിനയിക്കേണ്ടി വന്നാല്‍ അത് ഭര്‍ത്താവിന്റെ കൂടെ മാത്രമായിരിക്കുമെന്നും ശ്രീജ പറയുന്നു.
അതേസമയം ശ്രീജ ജീവിതത്തില്‍ വന്ന ശേഷം എല്ലാ കാര്യങ്ങളും മാറ്റം വന്നതായാണ് സെന്തില്‍ പറയുന്നത്. ഷൂട്ടിങ് ഒക്കെ കഴിഞ്ഞു വന്നാല്‍ മുഖത്തെ മേക് ആപ്പ് ഒക്കെ ശ്രീജയാണ് മാറ്റിത്തരുന്നത്, ഞാന്‍ ഇന്ന് ഗ്ലാമര്‍ ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റെല്ലാം ശ്രീജയ്ക്കാണെന്നും സെന്തില്‍ പറയുന്നു. തിരുപ്പതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
about sreeja serial actress
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...