
Tamil
ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ചിമ്പുവിന്റെ വിവാഹം? പരസ്യമാക്കി അച്ഛന് രാജേന്ദര്‍
ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ചിമ്പുവിന്റെ വിവാഹം? പരസ്യമാക്കി അച്ഛന് രാജേന്ദര്‍

പ്രണയവും ബ്രേക്ക് അപ്പുമായി തമിഴ് സിനിമ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന താരമാണ് ചിമ്ബു. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് കോളിവുഡില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്.
ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ലോക്ക്ഡൗണ്‍ തീരുന്നതോടെ ചിമ്ബുവിന്റെ വിവാഹം ഉണ്ടാവുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിമ്ബുവിന്റെ അച്ഛനും നടനും സംവിധായകനും നിര്‍മ്മാതാവുമായ ടി.രാജേന്ദറും ഭാര്യ ഉഷയും.
ചിമ്പുവിന്റെ ജാതകവുമായി യോജിക്കുന്ന അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ തിരയുകയാണ് ഞങ്ങള്‍. അവനിണങ്ങുന്ന പെണ്‍കുട്ടിയെ കണ്ടുകിട്ടിയാല്‍ ഞങ്ങള്‍ അത് ഈ ലോകത്തെ അറിയിക്കും. അതുവരെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വിശ്വസിക്കാതിരിക്കൂ” എന്ന് ചിമ്പുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ആ പെൺകുട്ടിയെ കണ്ടത്തിയാൽ അറിയിക്കുന്നതായിരിക്കും. അത് വരെ ഞങ്ങളുടെ മകന്റെ വിവാഹത്തെ കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്; രാജേന്ദ്രൻ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...