
Social Media
ജൂനിയർ ടോവിനോയുടെ പേര് വെളിപ്പെടുത്തി ഇച്ചായൻ
ജൂനിയർ ടോവിനോയുടെ പേര് വെളിപ്പെടുത്തി ഇച്ചായൻ

മകന്റെ ആദ്യ ചിത്രം പങ്കു വച്ച് നടൻ ടൊവീനോ തോമസ്. തഹാൻ ടൊവീനോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്ന് താരം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി.
‘ഞങ്ങളുടെ കുഞ്ഞിൽ നിന്നും കണ്ണുകളെടുക്കാൻ ആകുന്നില്ല. ഞങ്ങൾ ആവന് തഹാൻ ടൊവീനോ എന്നു പേരിട്ടു. അവനെ ഹാൻ എന്നു ഞങ്ങൾ വിളിക്കും. സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി. ഒരുപാട് സ്നേഹം’. മൂത്ത മകൾ ഇസയ്ക്കും പുതിയ കുഞ്ഞിനുമൊപ്പമുള്ള ചിത്രം പോസ്റ്റ ചെയ്ത് താരം കുറിച്ചു.
ജൂൺ 6–നാണ് ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്.തന്റെ ഇന്‍സ്റ്റഗ്രാം -ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ചു കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളിൽ ആരാധകര്‍ ഏറ്റെടുത്തു. ആയിരക്കണക്കിന് ആളുകളാണ് ആശംസകള്‍ അറിയിച്ചെത്തിയത്. ഫർഹാന് ഫാസിൽ, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും ആശംസ അറിയിച്ചിട്ടുണ്ട്.
ടൊവിനോ-ലിഡിയ ദമ്പതികൾക്ക് ഇസ എന്ന പേരിൽ ഒരു മകൾ കൂടിയുണ്ട്. മകളുടെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുമുണ്ട്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...