
Malayalam
സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി പുരുഷന്മാരും ത്യാഗം ചെയ്യണമെന്ന് പാരിസ് ലക്ഷ്മി!
സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി പുരുഷന്മാരും ത്യാഗം ചെയ്യണമെന്ന് പാരിസ് ലക്ഷ്മി!

സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി പുരുഷന്മാരും ത്യാഗം ചെയ്യണമെന്ന് പാരിസ് ലക്ഷ്മി.
ത്യാഗം നല്ലതാണ്. പക്ഷേ എപ്പോഴും വേണ്ടെന്നാണ് എന്റെ അഭിപ്രായം. പുരുഷന്മാരും ത്യാഗം ചെയ്യണം. സ്ത്രീകള്‍ക്ക് വേണ്ടി. അവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി. അതിന്റെ സാഫല്യത്തിന് വേണ്ടി. സ്ത്രീകളുടെ ത്യാഗം വ്യക്തിത്വത്തെ മറക്കും എങ്കില്‍ ഒരു പുരുഷന്റെ സ്ത്രീക്ക് വേണ്ടി ഉള്ള ത്യാഗം അവളെ ഉന്നതങ്ങളില്‍ എത്തിക്കും. പാരിസ് ലക്ഷ്മി പറയുന്നു.
സ്്ത്രീകളോട് വളരെ ആത്മവിശ്വാസത്തോടുകൂടി ജീവിക്കണമെന്നും, ദുര്‍ബലരാണ് എന്നുള്ള ചിന്ത വെടിഞ്ഞ് ഉള്ളിലെ ശക്തിയെ തിരിച്ചറിഞ്ഞ് ജീവിക്കണമെന്നും ലക്ഷ്മി പറയുന്നു. ‘ഒരിക്കലും പുരുഷന്മാരേക്കാള് കഴിവ് കുറഞ്ഞവര്‍ ആണെന്നുള്ള ചിന്ത അരുത്. സ്ത്രീകള്‍ക്ക് സ്വപ്നങ്ങള്‍ ഉണ്ടാകണം. അഭിനിവേശം ഉണ്ടാകണം. ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം. സ്ത്രീകളും എല്ലാം അര്‍ഹിക്കുന്നു എന്ന് തിരിച്ചറിയണം’. ലക്ഷ്മി പറയുന്നു.
പാരിസ് ലക്ഷ്മി എന്ന വിളിപ്പേര് ഇഷ്ടമാണെങ്കിലും കേരളത്തിന്റെ ലക്ഷ്മിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു.
about paris lekshmi
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...