
Malayalam
ഇനി സോഷ്യൽ മീഡിയയിൽ ഉണ്ടാകില്ല;ഉറച്ച തീരുമാനത്തിൽ ഉണ്ണി മുകുന്ദൻ!
ഇനി സോഷ്യൽ മീഡിയയിൽ ഉണ്ടാകില്ല;ഉറച്ച തീരുമാനത്തിൽ ഉണ്ണി മുകുന്ദൻ!
Published on

സമൂഹമാധ്യമങ്ങളില്‍ നിന്ന് താന്‍ താല്‍ക്കാലിക അവധിയെടുക്കുകയാണെന്ന് ഉണ്ണി മുകുന്ദന്.ഉണ്ണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.
അഭിനയിക്കാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്നും താരം അറിയിച്ചു. ‘മേപ്പടിയാന്’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതിനാലാണ് ഉണ്ണി സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നില്ക്കാന് തീരുമാനിച്ചിരിക്കുന്നത്.
പഴയ സ്റ്റാമ്ബ് പേപ്പറിന്റെ മാതൃകയിലുള്ള പ്രതലത്തിന്മേല് എഴുതിയ രൂപത്തിലുള്ള കുറിപ്പാണ് ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഇംഗ്ളീഷിലാണ് കുറിപ്പ്. ചിത്രത്തിന്റെ പ്രചാരണത്തിന് തുടക്കമിടാനാണ് ഉണ്ണി ഈ മാര്‍ഗം സ്വീകരിച്ചതെന്നാണ് അനുമാനം.
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
‘സുഹൃത്തുക്കളെ, മേപ്പടിയാന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ എന്റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും അവധിയെടുക്കുകയാണ്. ഒപ്പമുള്ളവര്‍ എനിക്കുവേണ്ടി ആ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുകയും പ്രോജക്ടിന്റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. ഇനി തീയേറ്ററില്‍ കാണാം! നന്ദി, നിങ്ങളുടെ ഉണ്ണി മുകുന്ദന്’.
about unni mukundan
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...